SAINIK SCHOOL ADMISSION 2027 – FREE WEBINAR! 🚀

Host by
LIVIYA MISS
SAINIK SCHOOL ADMISSION 2027 – FREE WEBINAR! 🚀
ഹലോ മക്കളേ... ❤️
സൈനിക് സ്കൂൾ 6th / 9th പ്രവേശന പരീക്ഷയുടെ Notification വന്നുകഴിഞ്ഞു! ഇനി പരീക്ഷയ്ക്കായി എങ്ങനെ തയ്യാറെടുക്കണം എന്നാണോ സംശയം? 🤔
Application എങ്ങനെ ചെയ്യണം? പരീക്ഷയ്ക്ക് എങ്ങനെ Prepare ചെയ്യണം? എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്?
ഇതിനെല്ലാം കൃത്യമായ മറുപടികളുമായി CC PLUS ഒരുക്കുന്ന FREE WEBINAR ൽ പങ്കെടുക്കാം! 🎯
📌 Application Process – എങ്ങനെ അപേക്ഷിക്കാം?
📌 Exam Preparation – എങ്ങനെ തയ്യാറെടുക്കാം?
📌 Important Updates & Guidelines
👩🏫 Session by: Liviya Miss
📅 Date: November 16
⏰ Time: 7 PM – 8 PM
💻 Platform: Zoom
🎁 ഈ അവസരം സൗജന്യമാണ്! സൈനിക് സ്കൂൾ പ്രവേശനം ലക്ഷ്യമിടുന്ന എല്ലാ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പങ്കെടുക്കാം.
📢 Webinar ൽ പങ്കെടുക്കാൻ ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യൂ!
Ends in: 4d 6h 35m 24s