NET COMMERCE WEBINAR

August 5, 2026
7:00 PM IST
1 HOUR
news details image
news details image
Host by
DR FAMEENA PA

യൂ.ജി.സി NET പരീക്ഷയ്ക്ക് എന്തുകൊണ്ട് 5 മാസം മുമ്പ് പഠിച്ചു തുടങ്ങണം ‼️

ഈ 5 മാസം ശരിയായി ഉപയോഗിച്ചാൽ:

✅ മുഴുവൻ സിലബസും ഒരുതവണയല്ല, പലതവണ റിവൈസ് ചെയ്യാം.
✅ PYQs, Mock Tests, Practice എന്നിവയ്ക്ക് മതിയായ സമയം ലഭിക്കും.
✅ Paper 1 & Subject ഒരുമിച്ച് സമ്മർദ്ദമില്ലാതെ പഠിക്കാം.
✅ അവസാന ദിവസങ്ങളിലെ ടെൻഷൻ ഒഴിവാക്കി ആത്മവിശ്വാസത്തോടെ പരീക്ഷയെ നേരിടാം.

📌ഇതെല്ലാം എങ്ങനെ പ്ലാൻ ചെയ്യാമെന്ന് അറിയാൻ പങ്കെടുക്കൂ FREE LIVE SESSION-ൽ.

👩‍🏫 Dr. Fameena PA
📅 August 5 | 7:00 PM
💻 Zoom

📌 നിങ്ങളുടെ സീറ്റ് ഉറപ്പാക്കാൻ ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യൂ.

      Ends in: 2d 2h 31m 19s