Montessori Webinar


Host by
Ms Asha Bineesh
+2 കഴിഞ്ഞവർക്ക് Teaching മേഖലയിലേക്ക് കടക്കാനുള്ള മികച്ച അവസരം!
Montessori Teacher Training Course-നെക്കുറിച്ച് വിശദമായി അറിയാൻ
Free Live Webinar-ൽ പങ്കെടുക്കൂ.✨
ഈ webinar-ൽ നിങ്ങൾക്ക് അറിയാൻ സാധിക്കുന്നത്:
✔ Montessori TTC കോഴ്സ് എന്താണ്?
✔ കോഴ്സ് പൂർത്തിയാക്കിയാൽ ലഭിക്കുന്ന കരിയർ അവസരങ്ങൾ
✔ ആരൊക്കെ ഈ കോഴ്സിൽ ചേരാം?
✔ പഠന രീതിയും പരിശീലന വിശദാംശങ്ങളും
Teaching-ൽ ഒരു മികച്ച കരിയർ ആഗ്രഹിക്കുന്നവർക്ക്
ഈ Live Session ഒരു മികച്ച അവസരമാണ്.✨
🎤 Speaker: Ms. Asha Bineesh
🗓 March 23 | 07 PM
Ends in: 10d 13h 8m 21s