LDC WEBINAR

March 19, 2026
8:00 PM IST
1 HOUR
news details image
news details image
Host by
Ms. Asha Bineesh
psc

LDC പരീക്ഷക്ക് തയ്യാറെടുക്കുന്നവരാണോ നിങ്ങൾ⁉️

Psc പരീക്ഷയിൽ ഏറ്റവും പ്രാധാന്യം നിറഞ്ഞതും മത്സരാർത്ഥികൾ കൂടുതൽ ഉള്ള മേഖലയാണ് LDC

💥LDC പരീക്ഷയുടെ പ്രാധാന്യവും,
എങ്ങനെ Rank list ൽ ഒന്നാം സ്ഥാനത്ത് എത്താമെന്നും നമ്മുടെ സ്വന്തം Asha miss ഈ വരുന്ന march 19 വൈകിട്ട് 8 മണിക്ക് ഒരു free webinar - ലൂടെ നിങ്ങളിലേക്ക് എത്തുന്നു.💥

      Ends in: 5d 3h 6m 54s