KLEE Vs CLAT FREE WEBINAR

June 15, 2026
7:00 PM IST
1 HOUR
news details image
news details image
Host by
DEVADARSHANA MISS

KLEE ആണോ CLAT ആണോ തിരഞ്ഞെടുക്കേണ്ടത്? 🤔

ഇരുപരീക്ഷകളുടെയും Syllabus, Exam Pattern, തയ്യാറെടുപ്പ് രീതികൾ എന്നിവയെക്കുറിച്ച് വ്യക്തമായി മനസിലാക്കാൻ ഈ സൗജന്യ വെബിനാറിൽ പങ്കെടുക്കൂ.

✅ Syllabus തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ
✅ Exam Pattern വിശദമായി
✅ ഏത് പരീക്ഷയാണ് നിങ്ങൾക്ക് കൂടുതൽ അനുയോജ്യം?
✅ തയ്യാറെടുപ്പ് എങ്ങനെ ആരംഭിക്കാം?

👉 ഈ എല്ലാ സംശയങ്ങൾക്കും ഉത്തരം നൽകാൻ

🎥 ഒരു FREE LIVE WEBINAR നിങ്ങൾക്കായി എത്തുന്നു!

📅 Date: June 15
⏰ 7:00 PM
Session by : Adv. DEVADHARSHANA

📞 കൂടുതൽ വിവരങ്ങൾക്ക്: 9249089280

      Ends in: 7d 4h 59m 55s