K TET 3 WEBINAR

June 19, 2026
7:00 PM IST
1 HOUR
news details image
news details image
Host by
Ms. SREEKALA SREERENJ

HSA സ്വപ്നം കാണുന്നവർക്ക് K-TET 3 എത്രത്തോളം നിർണായകം.
💥💥💥💥💥💥

⭐ ഇപ്പോൾ തന്നെ K-TET 3 നേടേണ്ടതിന്റെ ആവശ്യകത ⁉️

⭐ K-TET 3 ഇല്ലാത്ത ഉദ്യോഗാർത്ഥികൾ നേരിടാൻ സാധ്യതയുള്ള വെല്ലുവിളികൾ ⁉️

⭐ കുറഞ്ഞ സമയത്തിൽ പരീക്ഷ വിജയിക്കാൻ സഹായിക്കുന്ന Preparation Strategy ⁉️

⭐ പഠനം എങ്ങനെ ആരംഭിക്കണം? എന്തൊക്കെ പഠിക്കണം.❓

എന്നിങ്ങനെ വിശദമായി പറഞ്ഞു തരാൻ ജൂൺ 19 വൈകുന്നേരം 7 മണിക്ക് ശ്രീകല miss ഒരു Free Master Class മായി എത്തുന്നു..

ക്ലാസ്സിൽ പങ്കെടുക്കാനായി താഴെ കാണുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യൂ 👇

      Ends in: 15d 5h 7m 19s