JLT HINDI CHAT WITH RANK HOLDER

February 25, 2026
7:00 PM IST
1 Hr
news details image
news details image
Host by
Ms.Surumi

JLT Hindi പരീക്ഷയ്ക്കു തയ്യാറെടുക്കുന്നവരാണോ നിങ്ങൾ?

📚 തയ്യാറെടുപ്പ് തുടങ്ങിയോ?
എങ്ങനെ തുടങ്ങണം? ഏത് പാഠഭാഗങ്ങൾ പഠിക്കണം? 🤔
നിരവധി സംശയങ്ങൾ ഉണ്ടാവും…

🏆 jlt പരീക്ഷയിൽ trivandrum 27 ആം റാങ്ക് നേടിയ! Surumi Miss എത്തുന്നു.
ഈ വരുന്ന 25 ആം തീയതി കൃത്യം 7 മണിക്ക്.

Rank നേടാൻ സഹായിച്ച Strategy, പഠന രീതി, Tips& Tricks. നിങ്ങളുമായി പങ്കുവെയ്ക്കുന്നു. അപ്പോൾ മറക്കാതെ live ഇൽ ജോയിൻ ചെയ്യൂ.

      Ends in: 1d 1h 15m 37s