CUET UG FREE WEBINAR

Host by
AKHILA VIPIN
*ഇന്ത്യയിലെ മികച്ച സർവകലാശാലകളിൽ പഠിക്കണമെന്ന ആഗ്രഹമുണ്ടോ?*
*പക്ഷേ പരീക്ഷയുടെ പാറ്റേൺ എങ്ങനെയാണെന്നോ, preparation എവിടെ നിന്ന് തുടങ്ങണമെന്നോ അറിയില്ലേ?*
നിങ്ങളുടെ സംശയങ്ങൾക്കുള്ള ഉത്തരങ്ങളുമായി ഇതാ ഒരു *FREE LIVE WEBINAR*
CUET UG പരീക്ഷയുടെ പാറ്റേൺ മനസ്സിലാക്കാനും, ശരിയായ preparation strategy രൂപപ്പെടുത്താനും *ഒക്ടോബർ 26-ന് വൈകുന്നേരം 7 മണിക്ക്* നടക്കുന്ന ഈ സൗജന്യ വെബിനാറിൽ പങ്കെടുത്ത് നിങ്ങളുടെ CUET UG preparation കൂടുതൽ കൃത്യമായി പ്ലാൻ ചെയ്യാം.
CUET വഴി ഇന്ത്യയിലെ മികച്ച സർവകലാശാലകളിൽ പഠിക്കണമെന്ന ആഗ്രഹമുണ്ടങ്കിൽ ഈ അവസരം നഷ്ടപ്പെടുത്താതെ
ഇപ്പോൾ തന്നെ Register ചെയ്യൂ.
Ends in: 4d 15h 32m 54s