CLAT ENTRANCE: FREE ORIENTATION

July 20, 2026
7:00 PM IST
1 HOUR
news details image
news details image
Host by
DEVADARSHANA MISS

നിയമരംഗത്ത് ഒരു കരിയർ സ്വപ്നം കാണുന്ന വിദ്യാർത്ഥികൾക്കായി…CLAT പരീക്ഷയെക്കുറിച്ചുള്ള പ്രധാന വിവരങ്ങൾ പരിചയപ്പെടുത്തുന്ന ഒരു FREE Webinar.

CLAT എന്താണ്? എങ്ങനെ തയ്യാറെടുക്കാം? മികച്ച National Law Universities-ൽ അഡ്മിഷൻ നേടാൻ എന്തൊക്കെയാണ് ചെയ്യേണ്ടത്?

ഇതെല്ലാം വിശദമായി അറിയാൻ FREE CLAT Webinar-ൽ പങ്കെടുക്കൂ.

👩‍⚖️ Speaker: Adv.Devadarshana
📅 Date: 20 July 2026 (Monday)
🕖 Time: 7:00 PM
നിയമരംഗത്ത് ഒരു കരിയർ സ്വപ്നം കാണുന്ന വിദ്യാർത്ഥികൾക്ക് മിസ്സ് ചെയ്യരുതാത്ത സെഷൻ! ⚖️

📞 Call: 9249089280

      Ends in: 10d 5h 53m 28s