Table of Contents
2026 ലെ കേരള PSC HSST പരീക്ഷകൾ മെയ് 5 മുതൽ ആരംഭിക്കുമെന്ന് PSC പരീക്ഷാ കലണ്ടർ മെയ് 2026 വ്യക്തമാക്കുന്നു. കേരളത്തിലെ സർക്കാർ സ്കൂളുകളിൽ ഹയർ സെക്കണ്ടറി സ്‌കൂൾ അധ്യാപകരായി (HSST) ജോലി നേടാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഇതൊരു സുവർണാവസരമാണ്.
വിഷയമനുസരിച്ച് മെയ് 5 മുതൽ 29 വരെ വിവിധ ദിവസങ്ങളിലായി HSST പരീക്ഷകൾ നടക്കും. HSST പരീക്ഷയ്ക്ക് ഇനിയും പഠിച്ചുതുടങ്ങിയിട്ടില്ലാത്ത അപേക്ഷകരും തയ്യാറെടുത്തു കൊണ്ടിരിക്കുന്ന ഉദ്യോഗാർത്ഥികളും ഇപ്പോൾ മുതൽ HSST പഠനം ശക്തമാക്കുന്നത് വിജയ സാധ്യത വർധിപ്പിക്കും.
കേരള PSC HSST പരീക്ഷ തീയതി 2026 - വിഷയം തിരിച്ചുള്ള ഷെഡ്യൂൾ
കേരള പബ്ലിക് സർവീസ് കമ്മീഷൻ പുറത്തിറക്കിയ PSC പരീക്ഷാ കലണ്ടർ പ്രകാരം വിവിധ വിഷയങ്ങൾക്കുള്ള 2026 ലെ HSST പരീക്ഷകൾ താഴെപ്പറയുന്ന തീയതികളിലാണ് നടത്തപ്പെടുന്നത്.
വിഷയം | കാറ്റഗറി നമ്പർ | HSST പരീക്ഷ തീയതി 2026 |
(HSST Mathematics) | 720/2025 | 2026 മെയ് 15 |
എച്ച്എസ്എസ്ടി സംസ്കൃതം (HSST Sanskrit) | 709/2025 | 2026 മെയ് 12 |
എച്ച്എസ്എസ്ടി കന്നഡ (HSST Kannada) | 711/2025 | 2026 മെയ് 12 |
(HSST Physics) | 721/2025 | 2026 മെയ് 14 |
എച്ച്എസ്എസ്ടി സ്റ്റാറ്റിസ്റ്റിക്സ് (HSST Statistics) | 713/2025 | 2026 മെയ് 14 |
എച്ച്എസ്എസ്ടി പൊളിറ്റിക്കൽ സയൻസ് (HSST Political Science) | 714/2025 | 2026 മെയ് 14 |
എച്ച്എസ്എസ്ടി സോഷ്യോളജി (HSST Sociology) | 712/2025 | 2026 മെയ് 19 |
(HSST Botany) | 716/2025 | 2026 മെയ് 19 |
(HSST Economics) | 715/2025 | 2026 മെയ് 21 |
(HSST Zoology) | 717/2025 | 2026 മെയ് 21 |
എച്ച്എസ്എസ്ടി ജിയോഗ്രഫി (HSST Geography) | 718/2025 | 2026 മെയ് 21 |
(HSST English) | 710/2025 | 2026 മെയ് 29 |

കേരള PSC HSST റിക്രൂട്ട്മെന്റ് 2026 – പ്രധാന വിവരങ്ങൾ
പരീക്ഷയുടെ പേര് | ഹയർ സെക്കണ്ടറി സ്കൂൾ ടീച്ചർ (HSST) |
വകുപ്പ് | കേരള ഹയർ സെക്കണ്ടറി വിദ്യാഭ്യാസ വകുപ്പ് |
കാറ്റഗറി നമ്പർ | 709/2025, 710/2025, 711/2025, 712/2025, 713/2025, 714/2025, 715/2025, 716/2025, 717/2025, 718/2025, 719/2025, 720/2025 & 721/2025 |
വിഷയങ്ങൾ | സംസ്കൃതം (Sanskrit), ഇംഗ്ലീഷ് (English), കന്നഡ (Kannada), സോഷ്യോളജി (Sociology), സ്റ്റാറ്റിസ്റ്റിക്സ് (Statistics), പൊളിറ്റിക്കൽ സയൻസ് (Political Science), ഇക്കണോമിക്സ് (Economics), ബോട്ടണി (Botany), സുവോളജി (Zoology), ഭൂമിശാസ്ത്രം (Geography), കെമിസ്ട്രി (Chemistry), മാത്തമാറ്റിക്സ് (Mathematics), ഫിസിക്സ് (Physics) |
നോട്ടിഫിക്കേഷൻ തീയതി | 2025 ഡിസംബർ 31 |
അപേക്ഷ ആരംഭിച്ച തീയതി | 2025 ഡിസംബർ 31 |
അപേക്ഷ സമർപ്പിക്കുന്ന രീതി | ഓൺലൈൻ |
അപേക്ഷിക്കാനുള്ള അവസാന തീയതി | 2026 ഫെബ്രുവരി 04 |
HSST പരീക്ഷ തീയതി 2026 | 2026 മെയ് 5 മുതൽ 29 വരെ |
അഡ്മിഷൻ ടിക്കറ്റ് തീയതി | പരീക്ഷയ്ക്ക് 2–3 ആഴ്ച മുമ്പ് |
പരീക്ഷ മോഡ് | OMR / ഓൺലൈൻ |
പരീക്ഷ ഡ്യൂറേഷൻ | 1 Hr 30 Minutes |
Kerala PSC ഔദ്യോഗിക വെബ്സൈറ്റ് |
Join CC Learning App to Start Your Kerala PSC HSST Coaching 2026!
Enrol Today!
കേരള PSC HSST പരീക്ഷ കൺഫർമേഷൻ തീയതി
2026 ലെ കേരള PSC HSST പരീക്ഷയ്ക്ക് അപേക്ഷിച്ച ഉദ്യോഗാർത്ഥികൾ പരീക്ഷ എഴുതുന്നതിന് മുമ്പ് Kerala PSC Thulasi / My Profile അക്കൗണ്ട് വഴി കൺഫർമേഷൻ (Confirmation) നിർബന്ധമായും നൽകണം.
കേരള PSC പുറത്തിറക്കിയ Exam Calendar 2026 പ്രകാരം ഓരോ വിഷയത്തിനും പ്രത്യേകം confirmation window പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. ഉദ്യോഗാർത്ഥികൾക്ക് തങ്ങളുടെ പ്രൊഫൈൽ ലോഗിൻ ചെയ്ത് നിശ്ചിത സമയത്തിനുള്ളിൽ confirmation നൽകേണ്ടതാണ്.
ഉദ്യോഗാർത്ഥികൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ
- Kerala PSC HSST പരീക്ഷ എഴുതാൻ confirmation നൽകുന്നത് നിർബന്ധമാണ്.
- Confirmation നൽകാത്തവർക്ക് HSST പരീക്ഷ എഴുതാൻ സാധിക്കില്ല.
- Confirmation നൽകിയ ഉദ്യോഗാർത്ഥികൾക്ക് മാത്രമേ Admission Ticket (Hall Ticket) download ചെയ്യാൻ സാധിക്കൂ.
- Confirmation Kerala PSC Thulasi / My Profile login വഴി ചെയ്യണം.
കേരള PSC HSST അഡ്മിഷൻ ടിക്കറ്റ് 2026
കേരള PSC HSST പരീക്ഷയുടെ Admission Ticket / Hall Ticket സാധാരണയായി പരീക്ഷ തീയതിക്ക് 2 മുതൽ 3 ആഴ്ച മുമ്പ് PSC profile വഴി ലഭ്യമാക്കും.
ഉദ്യോഗാർത്ഥികൾക്ക് അവരുടെ Kerala PSC Thulasi profile ൽ ലോഗിൻ ചെയ്ത് PSC HSST admission ticket download ചെയ്യാം.
പരീക്ഷ കേന്ദ്രം, സമയം, മറ്റ് നിർദേശങ്ങൾ എന്നിവ admission ticket ൽ വ്യക്തമാക്കിയിരിക്കും. അതിനാൽ പരീക്ഷയ്ക്ക് പോകുമ്പോൾ admission ticket നിർബന്ധമായും കൈയിൽ കരുതണം.
അനുബന്ധ ലിങ്കുകൾ:
- Kerala PSC HSST English Notification 2026 (Cat No. 710/2025): Eligibility, Salary & Apply Online
- Kerala PSC HSST Exam Date 2026 Out ! Check Subject Wise Schedule
- Kerala PSC HSST English Syllabus 2026 PDF Download - Exam Pattern, Modules & Preparation Guide
- Kerala PSC HSST English Study Plan 2026 - Complete Preparation Strategy & Tips
- Kerala PSC HSST Physics Notification 2026 (Cat No. 721/2025): Eligibility, Vacancy & Apply Online
- Kerala PSC HSST 2026 Study Materials PDF Download | Free Subject-Wise Notes
- Kerala PSC HSST Physics Syllabus 2026 PDF Download – Module-Wise Topics & Exam Pattern
- Kerala PSC HSST Physics Study Plan 2026 - Complete Preparation Strategy
- Kerala PSC HSST Previous Year Question Papers - Subject-Wise PDF Download & Preparation Guide
- Kerala PSC HSST English Study Plan 2026 - Complete Preparation Strategy & Tips
- Kerala PSC HSST Junior vs HSST Senior – Eligibility, Salary & Career Growth
- Kerala PSC Higher Secondary School Teacher Junior Notification 2026 Coming Soon!
- How to easily crack Kerala PSC HSST Exam?
- Kerala PSC HSST Recruitment 2025 | Previous Rank List, Cut Off, Advice List & Preparation Strategy
Download CC Learning App to Get Expert Coaching for Kerala PSC HSST 2026!
Join Now!
HSST പരീക്ഷയ്ക്ക് ഇപ്പോൾ തന്നെ തയ്യാറെടുപ്പ് ആരംഭിക്കാം
കേരള PSC HSST പരീക്ഷ 2026 PG ലെവലിലുള്ള മത്സരപ്പരീക്ഷയായതിനാൽ സിലബസ് വളരെ വിപുലമാണ്. സബ്ജക്റ്റ് പഠിക്കുന്നതിനോടൊപ്പം teaching methodology, previous year questions, regular revision എന്നിവയും റാങ്ക് നിർണയത്തിൽ പ്രധാന പങ്കു വഹിക്കുന്നു.
അതിനാൽ പരീക്ഷ തീയതി അടുത്തെത്തുമ്പോൾ മാത്രം പഠനം തുടങ്ങുന്നത് വിജയ സാധ്യത കുറയ്ക്കാം. ഇപ്പോൾ തന്നെ ഒരു ക്രമബദ്ധമായ പഠന പദ്ധതി തയ്യാറാക്കി സബ്ജക്റ്റ് എക്സ്പേർട്ട്സിന്റെ സഹായത്തോടെ പഠനം ആരംഭിക്കുന്നതാണ് ഏറ്റവും നല്ലത്.
CC Learning App ഉപയോഗിച്ച് HSST പഠനം എളുപ്പമാക്കൂ
Kerala PSC HSST പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് CC Learning App വലിയ സഹായമായിരിക്കും. വിഷയാനുസൃത ക്ലാസുകൾ, exam-oriented പഠന സാമഗ്രികൾ, mock tests, previous year question discussions എന്നിവയുടെ സഹായത്തോടെ HSST പരീക്ഷയ്ക്ക് കൂടുതൽ ഫലപ്രദമായി തയ്യാറെടുക്കാൻ കഴിയും.
സമീപകാലത്ത് പുറത്തിറങ്ങിയ HSST Commerce റാങ്ക് ലിസ്റ്റ് തന്നെ CC Learning App വഴി പഠിച്ച നിരവധി വിദ്യാർത്ഥികൾ മികച്ച റാങ്കുകൾ നേടിയതായി തെളിയിക്കുന്നു. അതിൽ ഒന്നാം റാങ്കും രണ്ടാം റാങ്കും ഉൾപ്പെടെ നിരവധി top ranks CC Learning App വിദ്യാർത്ഥികൾ സ്വന്തമാക്കിയിട്ടുണ്ട്.
ക്രമബദ്ധമായ പഠനവും സ്ഥിരമായ practice ഉം ഉണ്ടെങ്കിൽ HSST പോലുള്ള മത്സരപരമായ പരീക്ഷകളിലും മികച്ച വിജയം നേടാൻ സാധിക്കും. അതിനാൽ നിങ്ങളുടെ HSST തയ്യാറെടുപ്പ് അടുത്ത നിലയിലേക്ക് ഉയർത്താനും top ranks ലക്ഷ്യമിടാനും ഇപ്പോൾ തന്നെ CC Learning App download ചെയ്ത് പഠനം ആരംഭിക്കൂ.
FAQs
- കേരള PSC HSST പരീക്ഷ 2026 എപ്പോൾ നടക്കും?
കേരള PSC പരീക്ഷാ കലണ്ടർ 2026 പ്രകാരം HSST പരീക്ഷകൾ 2026 മെയ് 5 മുതൽ മെയ് 29 വരെ വിവിധ വിഷയങ്ങൾക്കായി നടത്തപ്പെടും.
- HSST പരീക്ഷയ്ക്ക് Confirmation നൽകേണ്ടതുണ്ടോ?
ഉണ്ട്. അപേക്ഷ സമർപ്പിച്ചവർ HSST പരീക്ഷ എഴുതാൻ Kerala PSC Thulasi / My Profile വഴി confirmation നൽകുന്നത് നിർബന്ധമാണ്. Confirmation നൽകാത്തവർക്ക് പരീക്ഷ എഴുതാൻ സാധിക്കില്ല.
- HSST Admission Ticket 2026 എപ്പോൾ ലഭിക്കും?
HSST പരീക്ഷയുടെ Admission Ticket / Hall Ticket സാധാരണയായി പരീക്ഷ തീയതിക്ക് 2 മുതൽ 3 ആഴ്ച മുമ്പ് PSC profile വഴി download ചെയ്യാൻ ലഭ്യമാകും.
- HSST പരീക്ഷയുടെ mode എന്താണ്?
Kerala PSC HSST പരീക്ഷ OMR അടിസ്ഥാനത്തിലുള്ള എഴുത്തുപരീക്ഷയാണ്.
- HSST പരീക്ഷയുടെ ദൈർഘ്യം എത്രയാണ്?
Kerala PSC HSST പരീക്ഷയുടെ ദൈർഘ്യം സാധാരണയായി 1 മണിക്കൂർ 30 മിനിറ്റ് (1 Hr 30 Minutes) ആണ്.
- HSST പരീക്ഷയ്ക്ക് അപേക്ഷിക്കാൻ ആവശ്യമായ യോഗ്യത എന്താണ്?
HSST പരീക്ഷയ്ക്ക് സാധാരണയായി ബന്ധപ്പെട്ട വിഷയത്തിൽ Post Graduation (PG) കൂടാതെ B.Ed ഉം NET / SET / PhD പോലുള്ള യോഗ്യതകളും ആവശ്യമാണ്. വിശദമായ യോഗ്യതകൾ PSC നോട്ടിഫിക്കേഷനിൽ നൽകിയിട്ടുണ്ട്.
- HSST പരീക്ഷയ്ക്ക് നെഗറ്റീവ് മാർക്കിംഗ് ഉണ്ടോ?
Kerala PSC OMR പരീക്ഷകളിൽ സാധാരണയായി തെറ്റായ ഉത്തരങ്ങൾക്ക് നെഗറ്റീവ് മാർക്കിംഗ് ഉണ്ട്, തെറ്റായി അടയാളപ്പെടുത്തുന്ന ഓരോ ഉത്തരത്തിനും 0.33 മാർക്ക് കുറയുന്നതാണ്. അതിനാൽ ഉത്തരങ്ങൾ ശ്രദ്ധാപൂർവ്വം തിരഞ്ഞെടുക്കണം.
Notifications
Trending Updates

Related Blogs
View all
March 2, 2026
Kerala PSC HSST Exam Date 2026 Out ! Check Subject Wise Schedule
5 minute read
December 27, 2025
Kerala PSC HSST Syllabus 2026: Subject-Wise Topics & Weightage
7 minute read
December 29, 2025


