Blog
April 16, 2025

Latest News! Guruvayoor Devaswom Recruitment 2025 (Sanitation Worker/Room Boy): Notification, Vacancies, Syllabus & Online Coaching Details

guruvayur devaswom

Table of Contents

Devaswom Board Sanitation Worker & Room Boy Notifications 2025

Devaswom Board Exam Preparation

Devaswom Exam Online Coaching 2025

Overview

Start your Devaswom Board online coaching now for the upcoming Guruvayur Devaswom Sanitation Worker and Room Boy exams. The detailed separate notifications are available in the Kerala Devaswom Recruitment Board official website. Go through the detailed official notification, complete the application process and undertake the best online coaching.

kdrb 2025 exam application

Devaswom Board Sanitation Worker & Room Boy Notifications 2025

Guruvayur Devaswom Board has officially notified the vacancies to the posts of Room Boy and Sanitation Worker through separate notification under KDRB category numbers 003/2025 and 007/2025 respectively. Here are the details of the Devaswom recruitment 2025 in a nutshell

Guruvayoor Devaswom Recruitment Sanitation Worker & Room Boy in a Nutshell

Devaswom Recruitment Post Name & Category NumberSanitation Worker / Sanitation Worker (Ayurveda)
003/2025
Room Boy
007/2025
Devaswom Board nameGuruvayur Devaswom
Devaswom Recruitment Pay ScaleRs. 23,000 - 50,200
Devaswom Recruitment Educational Qualification7th pass or equivalent
Devaswom Recruitment VacancySanitation Worker / Sanitation Worker (Ayurveda)116
Room Boy118
Devaswom Recruitment Recruitment TypeDirect
Exam TypeObjective Type, MCQ
Exam ModeOffline, OMR
Devaswom Recruitment Age Limit18 - 36
Devaswom Recruitment Exam FeeGeneral / General / OBC- EWS:Rs. 300
SC/ST:Rs. 150

Devaswom Board Exam Preparation

As the Guruvayoor Devaswom Board recruitment 2025 application window is open, all jobseekers aspiring a job under Devaswom Board are advised to begin their structured preparation. Enter the Guruvayur temple jobs through the direct recruitment initiated by KDRB. Engage in a comprehensive devaswom board syllabus-oriented preparation to crack the exclusive exam and achieve the jobs as Sanitation Worker and Room Boy. Go through the detailed expected syllabus for upcoming Devaswom Board exam and plan your preparation.

Devaswom Board Sanitation Worker & Room Boy Expected Syllabus

പൊതുവിജ്ഞാനവും, ആനുകാലികവും

  • അന്തർദേശീയ/ദേശീയ/പ്രാദേശിക തലങ്ങളിലെ രാഷ്ട്രീയ, സാമ്പത്തിക സാമൂഹിക, ശാസ്ത്ര സാങ്കേതിക, കായിക/കലാ വിനോദ, സാഹിത്യ മേഖലകളിലെ പ്രധാന ആനുകാലിക സംഭവങ്ങളും, പ്രമുഖ വ്യക്തികളും, ബഹിരാകാശ പര്യവേഷണ മേഖലയിൽ ഇന്ത്യ കൈവരിച്ച പ്രധാനനേട്ടങ്ങൾ - പ്രമുഖ ദേശീയ/അന്തർദേശീയ ബഹിരാകാശ ഗവേഷണ സ്ഥാപനങ്ങൾ, സാരഥികൾ.
  • സാമൂഹ്യ, സാമ്പത്തിക, വ്യാവസായിക, വിവരവിനിമയ മേഖലകളിൽ സ്വാതന്ത്ര്യാനന്തര ഇന്ത്യ കൈവരിച്ച സുപ്രധാന നേട്ടങ്ങളും, പ്രധാന വ്യക്തികളും.
  • കായിക രംഗത്തെ ഇന്ത്യൻ കുതിപ്പ് - ഒളിമ്പിക്സ് ഉൾപ്പെടെ മറ്റ് അന്തർദേശീയ/ദേശീയ മത്സരങ്ങളിലെ മലയാളി സാന്നിദ്ധ്യം - കൈവരിച്ച നേട്ടങ്ങൾ, അർജുന അവാർഡ് ജേതാക്കൾ - പ്രധാന കായിക മത്സരങ്ങൾ, ജേതാക്കൾ.
  • ഗതാഗതം റോഡുകൾ, റെയിൽവേ, ജലപാതകൾ, വ്യോമയാനം രാജ്യത്തിന്റെ അടിസ്ഥാന വികസത്തിനും സാമൂഹ്യ പുരോഗതിയ്ക്കും അവ വഹിയ്ക്കുന്ന പങ്ക് - ദേശീയ പാതകൾ, സംസ്ഥാന പാതകൾ. ഇൻഡ്യൻ റെയിൽവേ - അന്താരാഷ്ട്ര തീവണ്ടികൾ - വിവിധ റെയിൽവേ സോണുകൾ - മെട്രോ റെയിലുകൾ - അന്താരാഷ്ട്ര വിമാനത്താവളങ്ങൾ. ദേശീയ ജലപാതകൾ - കപ്പൽ നിർമ്മാണ ശാലകൾ
  • ദേശീയ പ്രാദേശിക രംഗത്തെ പ്രമുഖ സാഹിത്യകാരൻമാർ, അവരുടെ രചനകൾ, കഥാപാത്രങ്ങൾ, തൂലികാ നാമങ്ങൾ - അപരനാമങ്ങൾ - അവാർഡ് ജേതാക്കൾ - കലാ സാഹിത്യ ഭാഷാ പോഷണത്തിനായുള്ള സംസ്ഥാന. സർക്കാർ സ്ഥാപനങ്ങൾ സാരഥികൾ.
  • ഇന്ത്യയിൽ വിശിഷ്യ കേരളത്തിൽ നടപ്പാക്കിയ ജനാധിപത്യ അധികാര വികേന്ദ്രീകരണം - ലക്ഷ്യവും പ്രയോജനവും - ഗ്രാമീണ/നഗര സ്വയംഭരണ സ്ഥാപനങ്ങൾ, കോർപ്പറേഷനുകൾ - മുൻസിപ്പാലിറ്റികൾ, ജില്ലാ/ഗ്രാമ പഞ്ചായത്തുകൾ, അവയുടെ ഘടന, അധികാരങ്ങൾ, ഉത്തരവാദിത്വങ്ങൾ.
  • സംസ്ഥാന ഭരണവും ഭരണ സംവിധാനങ്ങളും - മന്ത്രിസഭ - മന്ത്രിമാർ - വകുപ്പുകൾ - ചീഫ് സെക്രട്ടറി - വിവിധ സർക്കാർ വകുപ്പുകൾ. ബോർഡുകൾ, കമ്മീഷനുകൾ, അതോറിറ്റികൾ - ഘടനയും പ്രവർത്തനലക്ഷ്യങ്ങളും. ജില്ലാഭരണം, കളക്ടർമാർ പ്രധാന ചുമതലകൾ, അധികാരങ്ങൾ.
  • സഹകരണ മേഖലയിൽ കേരളം കൈവരിച്ച പുരോഗതി - വിദ്യാഭ്യാസ, ആരോഗ്യ, -സാമൂഹിക, സാമ്പത്തിക മേഖലകളിലെ പ്രമുഖ സഹകരണ സ്ഥാപനങ്ങൾ, ഉദ്ദേശ്യ ലക്ഷ്യങ്ങൾ, ഘടന, സാരഥികൾ, കൈവരിച്ച നേട്ടങ്ങൾ - സംസ്ഥാന കോ-ഓപ്പറേറ്റീവ് യൂണിയൻ - ഉദ്ദേശ ലക്ഷ്യങ്ങൾ
  • ഇന്ത്യയിലെ വിശിഷ്യ കേരളത്തിലെ സംരക്ഷിത പ്രദേശങ്ങൾ - ദേശീയോദ്യോനങ്ങൾ - വന്യജീവി സങ്കേതങ്ങൾ - സാമൂഹിക വനവത്കരണ പദ്ധതികൾ - പ്രമുഖ പരിസ്ഥിതി സമ്മേളനങ്ങൾ - പരിസ്ഥിതി സംഘടനകൾ - പരിസ്ഥിതി സംരക്ഷണ നിയമങ്ങൾ, സ്ഥാപനങ്ങൾ - പ്രമുഖ ദേശീയ പരിസ്ഥിതി പ്രവർത്തകർ, അവരുടെ സംഭാവനകൾ, ഇക്കോ ടൂറിസം.
  • ഇന്ത്യൻ ഭരണഘടന - ആമുഖം - മൗലികാവകാശങ്ങൾ - മൗലിക കർത്തവ്യങ്ങൾ - നിർദ്ദേശക തത്ത്വങ്ങൾ - ഭരണഘടനാ സ്ഥാപനങ്ങൾ. ദേശീയഗാനം, ദേശീയഗീതം, ദേശീയപതാക എന്നിവയെക്കുറിച്ചുളള അടിസ്ഥാന വിവരങ്ങൾ.
  • ഐക്യരാഷ്ട്രസഭ, പിറവിയും ലക്ഷ്യങ്ങളും - ഐക്യരാഷ്ട്രസഭയുടെ നിയമപുസ്തകം - അടിസ്ഥാനതത്വങ്ങൾ - അംഗരാജ്യങ്ങൾ - ഔദ്യോഗികഭാഷകൾ - പ്രധാന ഘടകങ്ങൾ - അനുബന്ധ സംഘടനകൾ - പ്രവർത്തനം - ആസ്ഥാനങ്ങൾ - ഐക്യരാഷ്ട്രദിനം ആഘോഷലക്ഷ്യങ്ങൾ - മറ്റ് അന്താരാഷ്ട്ര കൂട്ടായ്മകൾ കോമൺവെൽത്ത് - ചേരിചേരാ -പ്രസ്ഥാനം, സാർക്ക്, ആസിയാൻ, ബ്രിക്സ് തുടങ്ങിയവ - അംഗരാജ്യങ്ങൾ.
  • കേന്ദ്ര/സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷനുകൾ, ഘടന, അധികാരങ്ങൾ - ഉത്തരവാദിത്വങ്ങൾ - ഇലക്ഷൻ പരിഷ്കാരങ്ങൾ - ലോകസഭാ/നിയമസഭാ തെരഞ്ഞെടുപ്പുകൾ
  • സാമൂഹ്യ നൻമയും, സുരക്ഷയും, സാമൂഹ്യ ഭദ്രതയും, സാമൂഹിക സാമ്പത്തിക വികസനത്തിനായുള്ള സുപ്രധാന കേന്ദ്ര സംസ്ഥാന നിയമങ്ങൾ - സാമൂഹ്യ സുരക്ഷയ്ക്കും, സാമ്പത്തിക ഉന്നമനത്തിനും വേണ്ടിയുള്ള കേന്ദ്ര/സംസ്ഥാന പദ്ധതികൾ, സ്ഥാപനങ്ങൾ.
  • ഇന്ത്യയിലെ അഴിമതി നിരോധന നിയമങ്ങൾ - അഴിമതി നിയന്ത്രണത്തിനുള്ള ഭരണഘടനാ സ്ഥാപനങ്ങൾ, ലോക്‌പാൽ, സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ, കേന്ദ്ര സംസ്ഥാന അഴിമതി നിർമ്മാർജന സ്ഥാപനങ്ങൾ, ബ്യൂറോകൾ - അധികാരങ്ങളും, ഉത്തരവാദിത്വങ്ങളം.
  • ആഗോളതാപനം - ഓസോൺ പാളികളുടെ ശോഷണം - കാരണങ്ങൾ - മുൻകരുതലുകൾ - കാലാവസ്ഥാ വ്യതിയാനങ്ങൾ, മറ്റ് പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ - ഗ്രീൻ ഹൗസ് ഗ്യാസസ് - ഗ്രീൻ ഹൗസ് ഇഫക്ട്.
  • വനങ്ങൾ - വനങ്ങളുടെ പ്രാധാന്യം - -പ്രത്യക്ഷ പരോക്ഷ ഗണങ്ങൾ --വിവിധ തരം വനങ്ങൾ - ഉഷ്ണമേഖലാവനങ്ങൾ - നിത്യഹരിത വനങ്ങൾ ജൈവ വൈവിധ്യവും സംരക്ഷണവും - വിവിധ ജലസ്രോതസ്സുകൾ - സമുദ്രങ്ങൾ - നദികൾ, തടാകങ്ങൾ - പ്രമുഖ ജലവൈദ്യുത പദ്ധതികൾ - വനസംരക്ഷണ നിയമങ്ങൾ - ചട്ടങ്ങൾ - വനം കുറ്റകൃത്യങ്ങൾ ക്കുളള ശിക്ഷകൾ.
  • റോഡ് സുരക്ഷാ നിയമങ്ങളും നടപടികളും സംബന്ധിച്ച അറിവ് ട്രാഫിക് നിയമ -ലംഘനങ്ങൾ - ട്രാഫിക് നിയമം നടപ്പിലാക്കൽ അധികാരികൾ - റോഡ് സുരക്ഷാ ദിനാചരണം, പ്രാധാന്യവും പ്രസക്തിയും.
  • കേരളത്തിന്റെ സാംസ്കാരിക വൈവിധ്യം - കേരളീയ കലാ പാരമ്പര്യം - നാടൻകലകൾ, നാടൻകലാരൂപങ്ങൾ, അനുഷ്ഠാനകലകൾ, പ്രമുഖ കലാകാരന്മാർ, വിവിധ സാംസ്കാരിക സ്ഥാപനങ്ങൾ - കോട്ടകൾ, കൊട്ടാരങ്ങൾ, സ്മാരകങ്ങൾ.
  • കേരളത്തിന്റെ ഭൂമിശാസ്ത്രം - ഭുപ്രകൃതി - കാലാവസ്ഥ, നദികൾ, കായലുകൾ, മണ്ണിനങ്ങൾ, സസ്യജന്തു ജാലങ്ങൾ, ഗതാഗതം, വാർത്താവിനിമയം, വ്യവസായം.
  • പ്രകൃതി ദുരന്തങ്ങൾ - ദുരന്തലഘൂകരണ പ്രവർത്തനങ്ങൾ.
  • പ്രാചീനകേരളം, മധ്യകാല കേരളം, അടിസ്ഥാന വിവരങ്ങൾ.
  • ആധുനിക കേരളം - യൂറോപ്യൻമാരുടെ വരവ് - ബ്രിട്ടീഷ് ആധിപത്യം - ബ്രിട്ടീഷുകാർക്കെതിരെ നടന്ന ചെറുത്തുനിൽപുകൾ
  • കേരളത്തിലെ വിദ്യാഭ്യാസരംഗം, ആരോഗ്യരംഗം, സാംസ്കാരിക മേഖല, വ്യാവസായിക മേഖല - പുരോഗതിയും നേട്ടങ്ങളും.
  • സാമൂഹ്യ പരിഷ്കർത്താക്കളും പരിഷ്കരണ പ്രസ്ഥാനങ്ങളും.
  • ദേശീയ പ്രസ്ഥാനം കേരളത്തിൽ.
  • ഐക്യ കേരളം - സംസ്ഥാന രൂപീകരണം.
  • ആനുകാലിക വിഷയങ്ങൾ

ഗണിതവും, മാനസികശേഷിയും, യുക്തിചിന്തയും -

  • അംശബന്ധവും അനുപാതവും
  • രണ്ട് അളവുകളുടെ അംശബന്ധം, മൂന്ന് അളവുകളുടെ അംശബന്ധം, നേരനുപാതം, വിപരീതാനുപാതം
  • ശതമാനം
  • ശരാശരി
  • ഭിന്നസംഖ്യകളും, ദശാംശസംഖ്യകളും - ഭിന്നസംഖ്യകളും, ദശാംശസംഖ്യകളും ഉപയോഗിച്ചുളള ക്രിയകൾ
  • ജ്യാമിതീയ രൂപങ്ങളുടെ പരപ്പളവും വ്യാപ്തവും - വൃത്തം, ത്രികോണം, ചതുരം
  • സമയവും ദൂരവും - അടിസ്ഥാന ആശയങ്ങൾ
  • ദിശാബോധം
  • അനുക്രമങ്ങൾ - സംഖ്യാനുക്രമങ്ങൾ, അക്ഷര അനുക്രമങ്ങൾ
  • സാധ്യതകളുടെ ഗണിതം

പ്രാദേശിക ഭാഷ - മലയാളം/തമിഴ്/കന്നട

വ്യാകരണം, ഭാഷാനൈപുണ്യം - Grammar, Language proficiency

  • വാക്യത്തിൻ്റെ അന്വയം - പൊരുത്തം, വ്യാകരണവ്യവസ്ഥകൾ എന്നിവ പാലിച്ചും ദോഷങ്ങൾ ഒഴിവാക്കിയും വാക്യങ്ങൾ രചിക്കാനും മെച്ചപ്പെടുത്താനുമുള്ള ശേഷി.
  • ലിംഗം, പുരുഷൻ, വിഭക്തി (കാരകം), വചനം - നാമപദങ്ങളുടെ സ്വരൂപം, നാമത്തോടു ചേരുന്ന പ്രത്യയങ്ങൾ, അവ മൂലം ഉണ്ടാകുന്ന അർത്ഥഭേദം എന്നിവ സംബന്ധിച്ച ധാരണ.
  • കാലം, പ്രകാരം, അനുപ്രയോഗം - ക്രിയാപദങ്ങളുടെ രൂപഭേദങ്ങൾ, ക്രിയയോടു ചേരുന്ന പ്രത്യയങ്ങൾ, വാക്യത്തിൻ്റെ അർത്ഥത്തിനുണ്ടാകുന്ന ഭേദങ്ങൾ എന്നിവയെക്കുറിച്ചുള്ള ധാരണ.
  • വിശേഷണം ധാരണ. വിശേഷണപദങ്ങൾ, അവയുടെ ധർമ്മം, പ്രയോഗം തുടങ്ങിയവയിലുള്ള
  • പദനിഷ്പാദനം -വിവിധ വിഭാഗത്തിൽപ്പെട്ട പദങ്ങൾ പലതരത്തിൽ കൂട്ടിച്ചേർത്തും പ്രത്യയങ്ങൾ ചേർത്തും പദനിഷ്പാദനം നടത്താനും അർത്ഥഭേദം തിരിച്ചറിയാനും ഉള്ള ശേഷി.
  • ശൈലി - ശൈലികളുടെ അർത്ഥം ഗ്രഹിക്കാനും ഉചിതസന്ദർഭങ്ങളിൽ അവ പ്രയോഗിക്കാനും ഉള്ള ശേഷി.

ക്ഷേത്ര കാര്യങ്ങൾ - ഹൈന്ദവ സംസ്കാരം, ആചാര അനുഷ്ഠാനങ്ങൾ -വിവിധ ദേവസ്വം ബോർഡുകൾ

  • കേരളത്തിന്റെ ചരിത്രവും സംസ്കാരവും പാരമ്പര്യവും വിളിച്ചോതുന്ന ക്ഷേത്രോത്സവങ്ങൾ, ആഘോഷങ്ങൾ, അവയുടെ സാമൂഹിക പ്രസക്തിയും, പ്രാധാന്യവും. കേരളത്തിലെ പ്രമുഖ ക്ഷേത്രങ്ങൾ, പ്രത്യേകതകൾ, സവിശേഷ നിത്യാനുഷ്ഠാനങ്ങൾ. ക്ഷേത്ര മര്യാദകൾ ക്ഷേത്രകലകൾ - ക്ഷേത്ര വാദ്യങ്ങൾ - കേരളീയ ക്ഷേത്ര വാസ്തു ശൈലി - അനുഷ്ഠാനകലകൾ - അനുഷ്ഠാന വാദ്യകലകൾ. വേദങ്ങൾ, ഉപനിഷത്തുകൾ, പുരാണങ്ങൾ, മറ്റ് പ്രമുഖ ഹൈന്ദവ മത ഗ്രന്ഥങ്ങൾ അവയുടെ സൃഷ്ടാക്കൾ, കഥാപാത്രങ്ങൾ. ഹൈന്ദവാചാര്യൻമാർ, തത്വചിന്തകർ, സാമൂഹിക പരിഷ്കർത്താക്കൾ. ഭക്തി പ്രസ്ഥാനം, ആവിർഭാവം, ഭക്തിപ്രസ്ഥാന നായകർ, അവരുടെ ആദ്ധ്യാത്മിക രചനകൾ. വിവിധ ദേവസ്വം ബോർഡുകൾ - ആവിർഭാവം, നിലവിലെ ശ്രേണി ക്രമീകരണവും, ക്ഷേത്ര ഭരണവും. കേരള ദേവസ്വം റിക്രൂട്ട്മെന്റ്റ് ബോർഡ് - ആവിർഭാവം, കടമകളും ഉത്തരവാദിത്തങ്ങളും ഭരണശ്രേണി ക്രമീകരണവും.

Devaswom Exam Previous Questions

Devaswom board previous questions are the best source to understand the scope and nature of the upcoming OMR exam. Download and workout maximum number of devaswom previous questions to get the best practice to clear the examination.

  1. പൂർണമായും മലയാളത്തിൽ അച്ചടിച്ച സംക്ഷേപ വേദാർഥം എന്ന കൃതി പ്രസിദ്ധീകരിച്ച വർഷം
    1. 1792
    2. 1768
    3. 1888
    4. 1772
  2. കുനോ ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം:
    1. കർണാടക
    2. ഉത്തർപ്രദേശ്
    3. മധ്യപ്രദേശ്
    4. രാജസ്ഥാൻ
  3. പഞ്ഞിക്കെട്ടുകൾ പോലെ കാണപ്പെടുന്ന മേഘങ്ങൾ അറിയപ്പെടുന്നത്:
    1. സ്ട്രാറ്റസ്
    2. നിംബസ്
    3. ക്യൂമുലസ്
    4. സിറസ്
  4. കംപ്യുട്ടറിന്റെ ഏറ്റവും ചെറിയ മെമ്മറി യൂണിറ്റ്:
    1. നിബിൾ
    2. ബൈറ്റ്
    3. ബിറ്റ്
    4. ടെറാബൈറ്
  5. ലോക ആരോഗ്യ ദിനം:
    1. ഏപ്രിൽ 7
    2. ഏപ്രിൽ 14
    3. ഏപ്രിൽ 18
    4. ഏപ്രിൽ 22
  6. യു എൻ പി യുടെ ആസ്ഥാനം:
    1. നെയ്റോബി
    2. ന്യുയോർക്
    3. ആംസ്റ്റർഡാം
    4. വാഷിംഗ്ടൺ
  7. 4,000 രൂപയ്ക്ക് 10% നിരക്കിൽ 3 വർഷത്തേക്കുള്ള കൂട്ടുപലിശ എത്രയായിരിക്കും?
    1. 1,324 രൂപ
    2. 1,234 രൂപ
    3. 1,432 രൂപ
    4. 1,423 രൂപ
  8. ഉത്സവബലി, വലിയ കലശങ്ങൾ എന്നിവയ്ക്കു മാത്രം ഉപയോഗിക്കുന്ന വിശേഷപ്പെട്ട ദേവവാദ്യം:
    1. മരപ്പാണി
    2. ശംഖ്
    3. വീക്കൻ ചെണ്ട
    4. കുഴൽ - കൊമ്പ്
  9. ശബരിമല ദേവസ്വം ഗ്രൂപ്പിന്റെ ആസ്ഥാനം എവിടെ?
    1. ശബരിമല
    2. ചെങ്ങന്നൂർ
    3. പത്തനംതിട്ട
    4. പമ്പ
  10. താഴെപ്പറയുന്നവയിൽ ഭേദകത്തിന് ഉദാഹരണം:
    1. കറുമ്പൻ
    2. സീത
    3. എണ്ണ
    4. ഞാൻ

Answer Key

Q. No.

Ans.

1

d

2

c

3

c

4

c

5

a

6

a

7

a

8

a

9

c

10

a

Solve more previous questions and get detailed explanation with the top Devaswom exam online coaching.

Devaswom Exam Online Coaching 2025

Start the best online coaching for devaswom exam now with the best online coaching platform in India, Competitive Cracker. As guruvayur devaswom recruitment is open now, go through the best learning strategy. Get exclusive live and recorded sessions led by the leading faculties. Avail quality support from expert mentors. Learn through the premium learning app available as mobile and web applications. Join now and stay ahead with your preparations.

kdrb 2025 exam application

Trending Updates

Competitive Cracker Image

Recent Results

 results
logo
Congratulations Harikrishnan RP