Kerala PSC Pre Primary Teacher Recruitment 2024, Latest Syllabus

Table of Contents
Kerala PSC Pre Primary Teacher Notification
Pre Primary Teacher Recruitment
Pre Primary Teacher Exam Date
PSC Pre Primary Applicant Details
Kerala PSC Pre Primary Teacher Syllabus
Pre Primary Teacher Previous Questions
Overview
Pre-Primary / Nursery Teacher is a good opportunity for the eligible candidates. Kerala PSC has released the exam date for two notifications one is state-wide and other is district-wise. examination for the two categories are conducted as combined examination. Check the details of recruitment, applicants, syllabus and previous questions for the upcoming Nursery Teacher exams. Pre primary teacher exam is an excellent opportunity for the eligible candidates. Utilise the remaining days for intense preparation.
Kerala PSC Pre Primary Teacher Notification
The pre-primary teacher state-wide notification, towards Social Justice department, was released in September, 2023. And the district-wise notification towards Scheduled Caste Development was released in December, 2023. The district-wise notification was released for the recruitment in the districts of Ernakulam, Thrissur, Palakkad.
Pre Primary Teacher Recruitment
The recruitment of Pre Primary Teacher takes place in 2 stages. In the first stage, there will be a objective examination, online / OMR for 100 marks. Candidates shortlisted from this exam will be invited for an interview session. The marks earned by candidates in both the stages will be combined and Kerala PSC will release the final ranked list. The candidates based on the rank and PSC rotation chart will receive the advice to join.
Pre Primary Teacher Exam Date
Kerala PSC released date of the state-wide and district wise pre primary teacher exam in August exam calendar. Pre primary teacher exam date is 23rd August, 2024. Candidates should submit confirmation from PSC candidate profile before 11 June, 2024.
PSC Pre Primary Teacher Applicant Details
|
Nursery Teacher Recruitment Applicants Details | ||
|
Department |
Recruitment |
No. of Applicants |
|
(SOCIAL JUSTICE DEPARTMENT) |
State-wide |
21,737 |
|
SCHEDULED CASTE DEVELOPMENT |
Ernakulam |
2,224 |
|
SCHEDULED CASTE DEVELOPMENT |
Thrissur |
1,391 |
|
SCHEDULED CASTE DEVELOPMENT |
Palakkad |
1,572 |
Pre Primary school Recruitment for the Social justice department has 21,737 applicants. With limited pre primary teacher vacancy in all categories, there will be high competition among the applicants. The ranked list publishing in pursuance of these recruitments will be valid for a minimum one year and maximum of three years. Candidates selected in the final ranked list will be considered for the future vacancies in same post and if district-wise, then to respective districts until the expiry of the ranked list.
Kerala PSC Pre Primary Teacher Syllabus
Kerala PSC has released the updated Pre Primary teacher syllabus for the upcoming recruitment. See the full syllabus below. Make the necessary amends in the preparation time table. Include the additional topics and enhance your preparation. Find the complete updated syllabus for Pre Primary Teacher Recruitment here.
അദ്ധ്യായം 1
- ശിശു വിദ്യാഭ്യാസം സാമൂഹിക ദാർശനിക അടിത്തറ - മാർക്ക് 10
- ശിശുവിദ്യാഭ്യാസം അർത്ഥവും വ്യാപ്തിയും
- സാമൂഹിക ദാർശനിക സാംസ്കാരിക രാഷ്ട്രീയ ഘടകങ്ങൾ
- പ്രീപ്രൈമറി വിദ്യാഭ്യാസം ലക്ഷ്യങ്ങൾ
- വിദ്യാഭ്യാസ ദര്ശനങ്ങള്
- വിദ്യാഭ്യാസ ദാർശനികർ (പാശ്ചാത്യർ, ഇന്ത്യൻ) പ്രീസ്കൂൾ വിദ്യാഭ്യാസ രംഗത്തെ അവരുടെ സംഭാവന
- ഇന്ത്യയിലെ പ്രീസ്കൂൾ വിദ്യാഭ്യാസത്തിന്റെ ചരിത്രം.
- പ്രീ-സ്കൂൾ വിദ്യാഭ്യാസം: തുല്യത, ഉൾപ്പെടുത്താൻ, എന്നിവ പരിഗണിക്കൽ
അദ്ധ്യായം 2
- പ്രീസ്കൂൾ വിദ്യാഭ്യാസം - വിവിധ ഏജൻസികൾ - മാർക്ക് 10
- പ്രീ സ്കൂൾ വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്ന കേരളത്തിലെ വിവിധ ഏജൻസികൾ
- വിദ്യാഭ്യാസ വകുപ്പ്
- വനിതാ ശിശു വികസന വകുപ്പ്
- പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പ്
- തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പ്രീ സ്കൂൾ ചുമതലകളും
-
- ദേശീയ അന്തർദേശീയ സംസ്ഥാന തലങ്ങളിൽ പ്രീസ്കൂൾ വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്ന വിവിധ ഏജൻസികൾ
അദ്ധ്യായം 3
- കുട്ടികളുടെ ആരോഗ്യവും രോഗ പ്രതിരോധവും - മാർക്ക് 10
- ആരോഗ്യം - അർത്ഥവും വ്യാപ്തിയും
- ശാരീരിക ആരോഗ്യം,
- മാനസിക ആരോഗ്യം,
- സാമൂഹ്യാരോഗ്യം
- ശിശുക്കളുടെ മാനസികാരോഗ്യം
- എന്താണ് മാനസികാരോഗ്യം?
- സ്വാധീനിക്കുന്ന ഘടകങ്ങൾ,
- മാനസികാരോഗ്യ പരിപാലനം
- മാനസികാരോഗ്യ പ്രശ്നങ്ങൾ,
- അവ പരിഹരിക്കാനുള്ള വഴികൾ
- കുട്ടികൾക്കു നൽകേണ്ട പ്രധാന രോഗപ്രതിരോധ കുത്തിവയ്പ്പുകൾ - പ്രാധാന്യം
- ആരോഗ്യകരമായ പരിസരം
- വീടും പരിസരവും
- പ്രീസ്കൂളും പരിസരവും
- ആരോഗ്യവും കായിക പഠനവും
- കായിക പ്രവർത്തനങ്ങൾ
- കളികൾ, വിശ്രമം, ഉറക്കം, ആവശ്യകത, ശാസ്ത്രീയമായ കാരണങ്ങൾ,
- കുട്ടികളുടെ ആരോഗ്യ നില - നിരീക്ഷണം, രേഖപ്പെടുത്തൽ
അദ്ധ്യായം - 4
ശിശുവികസനവും മനഃശാസ്ത്രവും മാർക്ക് - 12
- വിദ്യാഭ്യാസ മനഃശാസ്ത്രം - വ്യത്യസ്ത സമീപനങ്ങൾ
- ചേഷ്ടാവാദം (ബിഹേവിയറിസം), ജ്ഞാത്യമനഃശാസ്ത്രം (കോഗ്നേറ്റീവിസം), മാനവികതാവാദം (ഹൂമനിസം), സാമൂഹ്യജ്ഞാന നിർമിതി വാദം
- മനഃശാസ്ത്രപഠന രീതികൾ -
- നിരീക്ഷണം, അഭിമുഖം, പരീക്ഷണ രീതി, കെയ്സ് സ്റ്റഡി, ക്രിയാഗവേഷണം
- പ്രീസ്കൂൾ കുട്ടിയുടെ പ്രകൃതം.
- ശിശുവികാസത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ,
- ശിശുവികാസ മേഖലകളും മനഃശാസ്ത്ര അടിത്തറയും
- വ്യക്തിത്വം
- വ്യക്തിത്വ സങ്കൽപം, വ്യത്യസ്ത സമീപനങ്ങൾ.
- വ്യക്തിത്വം, വ്യക്തി വ്യത്യാസം - സ്വാധീനിക്കുന്ന ഘടകങ്ങൾ
- പഠനം
- പഠനത്തെ സംബന്ധിച്ച വ്യത്യസ്ത സമീപനങ്ങൾ ,
അനുബന്ധനം, ഉൾകാഴ്ച്ചാ സിദ്ധാന്തം, ജ്ഞാന നിർമിതി സിദ്ധാന്തം, സാമൂഹ്യജ്ഞാന നിർമിതി സിദ്ധാന്തം, മാനവികത വ്യക്തിത്വ സിദ്ധാന്തം,
- പഠനത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ.
- ബുദ്ധി
- ബുദ്ധിയെക്കുറിച്ചുള്ള ധാരണ.
- ബുദ്ധി സങ്കല്പത്തിൽ വന്ന മാറ്റങ്ങൾ.
- ഐ ക്യൂ, ബഹുമുഖ ബുദ്ധി, വൈകാരിക ബുദ്ധി, സാംസ്കാരിക ബുദ്ധി
- ശിശുവികാസത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ,
- ജൈവവശാസ്ത്രപരമായ ഘടകങ്ങൾ, പരിസ്ഥിതി ഘടകങ്ങൾ.
- കുട്ടികളുടെ വൈകാരികവും സാമൂഹികവുമായ വികാസം
അദ്ധ്യായം 5
- പ്രീസ്കൂൾ പുതിയ സമീപനങ്ങൾ മാർക്ക് - 12
- ദേശീയ വിദ്യാഭ്യാസനയം 2020
- നിപുൺ ഭാരത് മാർഗനിർദേശങ്ങൾ
- വിദ്യാ പ്രവേശ്
- യുനെസ്കോ സുസ്ഥിര വികസനം 2030 അജണ്ട
- നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എഡ്യൂക്കേഷൻ മാർഗരേഖ - 2024
- കേരളം സ്കൂൾ പാഠ്യപദ്ധതി ചട്ടക്കൂട് - പ്രീ പ്രൈമറി വിദ്യാഭ്യാസം - 2023 എസ്. സി. ഇ. ആർ. ടി.
- സമഗ്ര ശിക്ഷ കേരളയുടെ പ്രീ സ്കൂൾ രംഗത്തെ പ്രവർത്തനങ്ങൾ.
- ദേശീയ വനിതാ ശിശുവികസന മന്ത്രാലയം പ്രസിദ്ധീകരിച്ച പാഠ്യപദ്ധതി 2024 നവചേതന, ആധാർ ശില.
അദ്ധ്യായം - 6
- ശിശു പ്രവർത്തനങ്ങളും സങ്കേതങ്ങളും മാർക്ക് - 16
- കുട്ടികൾക്കായി നൽകുന്ന പ്രവർത്തനങ്ങളുടെ സവിശേഷതകൾ.
- കുട്ടികളുടെ ആവശ്യങ്ങളും അവകാശങ്ങളും.
- പ്രീ സ്കൂൾ പഠന പ്രവർത്തനങ്ങളിൽ ഉദ്ഗ്രഥിത സമീപനത്തിന്റെ പ്രസക്തി
- പ്രീ സ്കൂൾ പ്രവർത്തനങ്ങളുടെ ആസൂത്രണം.
- പാഠ്യപദ്ധതി ഉദ്ദേശങ്ങളും പ്രവർത്തനങ്ങളും തമ്മിലുള്ള ബന്ധം
- വൈവിധ്യമുള്ള പ്രവർത്തനങ്ങൾ നൽകേണ്ടതിന്റെ ആവശ്യകത
- പ്രീ പ്രൈമറി പ്രവർത്തനങ്ങളുടെ വൈവിധ്യം - ആവശ്യകത.
- കളികൾ, കഥകൾ, പാട്ടുകൾ, അഭിനയം, ശാസ്ത്ര പരീക്ഷണങ്ങൾ, സ്വാതന്ത്രഭാഷണം, നിർമാണം, ശേഖരിക്കൽ, പ്രകൃതി നടത്തം, പാവകളി, നിറം കൊടുക്കൽ, ചിത്രം വര, നാടകാവിഷ്കാരണം ചമഞ്ഞുകളി, പ്രവർത്തനങ്ങളുടെ സവിശേഷതകൾ.
- ദൃശ്യശ്രാവ്യ മാധ്യമങ്ങളും പ്രീ പ്രൈമറി പഠനവും
- വിവരസാങ്കേതികവിദ്യയും പ്രീപ്രൈമറി പഠനവും.
- പ്രീസ്കൂളിൽ പ്രവര്തനയിടങ്ങളുടെ പ്രാധാന്യവും പ്രസക്തിയും
- പ്രീസ്കൂൾ കുട്ടികൾക്കു ഇണങ്ങിയ ബാലസാഹിത്യം പ്രസക്തി, പ്രാധാന്യം? ഉപയോഗം എങ്ങനെ?
- പ്രീ സ്കൂൾ ടീച്ചറുടെ പ്രവർത്തന അസ്സോത്രണം - ടീച്ചിങ് മാന്വൽ
- വിവിധതരത്തിലുള്ള ആസൂത്രണങ്ങൾ - വാർഷികം, പ്രതിമാസം, പ്രതിദിനം
അദ്ധ്യായം - 7
- പ്രീസ്കൂൾ വിദ്യാഭ്യാസവും വിലയിരുത്തലും മാർക്ക് - 7
- വിലയിരുത്തൽ എന്ത്?എന്തിന്? എങ്ങനെ?
- കുട്ടികളുടെ പ്രകൃതത്തിന് ഇണങ്ങിയ വിലയിരുത്തൽ രീതികൾ
- നിരന്തരവിലയിരുത്തലിന്റെ പ്രാധാന്യം, പ്രയോജനഗാനങ്ങൾ വിലയിരുത്തൽ, രേഖപ്പെടുത്തൽ
- വിലയിരുത്തൽ, ഫലങ്ങൾ രക്ഷിതാക്കളുമായി പങ്കുവയ്ക്കൽ
- ടീച്ചറുടെ ദൈനംദിനാസൂത്രണവും വിലയിരുത്തലും
അദ്ധ്യായം - 8
- ശിശു വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സംഖാടനം മാർക്ക് - 7
- അധ്യാപകയോഗ്യത –
സേവനകാല പരിശീലനം - സേവന പൂർവപരിശീലനം
പ്രീസ്കൂൾ - എൽ. സി. ഇ. ടി. മാർഗ്ഗനിര്ദേശങ്ങൾ
- ക്ലാസ് റൂം സുരക്ഷ
പ്രവര്തനയിടങ്ങൾ
പ്രീ സ്കൂൾ സ്ഥാപനങ്ങളിലെ ഭൗതിക സൗകര്യങ്ങൾ,
സുരക്ഷയും സുരക്ഷിതത്വവും, നിർവഹണം, മാനേജ്മന്റ്.
അദ്ധ്യായം - 9
- പോഷണവും പോഷകാഹാരവും മാർക്ക് - 6
- പോഷണത്തിന്റെ ആവശ്യകത.
- പോഷകഘടകങ്ങൾ - അഭാവംമൂലമുണ്ടാകുന്ന രോഗങ്ങൾ.
- സമീകൃതാഹാരം.
- പ്രാദേശികവും ചിലവുകുറഞ്ഞതുമായ സമീകൃതാഹാരം
- ആരോഗ്യകരമായ ഭക്ഷണക്രമം.
- കുട്ടികളിലെ പൊണ്ണത്തടി, പ്രമേഹം
അദ്ധ്യായം - 10
- പ്രീ സ്കൂളും സമൂഹവും മാർക്ക് - 10
- പ്രീസ്കൂൾ വിദ്യാഭ്യാസത്തിൽ രക്ഷിതാക്കളുടെ പങ്ക്.
- തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും പ്രീസ്കൂളും.
- പ്രീസ്കൂൾ - പി. ടി. എ.
- രക്ഷിതാക്കളുടെ ശാക്തീകരണ പരിപാടികൾ.
- പ്രീസ്കൂൾ ശക്തിപ്പെടുത്തുന്നതിൽ സമൂഹത്തിന്റെ പങ്ക്.
- ക്ലസ്റ്റർ അധിഷ്ഠിത പ്രീസ്കൂൾ.
- സന്നദ്ധ സംഘടനകളും പ്രീസ്കൂളും
- പ്രീസ്കൂൾ രംഗത്തെ വിവിധ ഏജൻസികളുടെ ഏകോപനത്തിന്റെ ആവശ്യകത
Pre Primary Teacher Previous Questions
Previous year questions are the best study resources for Kerala PSC Nursery teacher examination. Find some of the sample questions and get more previous questions Here.
- 'പ്രബലനം' ഏതു പഠന സിദ്ധാന്തവുമായി ബന്ധപ്പെട്ടിരിക്കുന്നു?
- അനുബന്ധനം
- വ്യവഹാരവാദം
- പ്രവർത്തനാനുബന്ധനം
- ശ്രമപരാജയ സിദ്ധാന്തം
- ക്ഷയ രോഗാണു -
- ബോർഡേറ്റല്ലേ
- കോണി ബാക്റ്റീരിയം
- മൈക്സോ വൈറസ് പാറൊട്ടിറ്റിസ്
- മൈക്രോ ബാക്റ്റീരിയം ട്യൂബർകുലേ
- പ്രസന്നോന്നിത വിദ്യാഭ്യാസത്തിൽ പഠിതാവ് ,
- അറിവിന്റെ സംഭരണി
- സംവാദങ്ങളെ നിരാകരിക്കുന്നു
- നിഷ്ക്രിയനാണ്
- പഠന പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നു
- വ്യവഹാരവാദത്തിന്റെ മുഖ്യ പോരായ്മ:
- ജന്തുക്കളിൽ നടത്തിയ പരീക്ഷണം
- മാനസിക പ്രക്രിയകളോടുള്ള അവഗണന
- ചേഷ്ടകൾക് നൽകിയ പ്രാധാന്യം
- ചോദക പ്രതികരണ ബന്ധം
- 1gm കൊഴുപ്പിൽ എത്ര കലോറി ഊർജം അടങ്ങിയിരിക്കുന്നു?
- 5 കലോറി
- 9 കലോറി
- 6 കലോറി
- 7 കലോറി
- ‘Direct Object Teaching’ എന്നതിലൂടെ പേസ്റ്റലോസി ഉദ്ദേശിച്ചത് :
- നേരിട്ടുള്ള പഠനം
- പരോക്ഷമായ പഠനം
- വസ്തുക്കൾ കാണിച്ചുകൊടുത്തുകൊണ്ടുള്ള പഠനം
- അമൂർത്തമായ പഠനം
- അനിയന്ത്രിത ശ്രദ്ധയിൽ നിന്ന് നിയന്ത്രിത ശ്രദ്ധയിലേക്ക് കുട്ടിയെ എത്തിക്കേണ്ടത്:
- രക്ഷിതാക്കൾ
- അധ്യാപകർ
- സുഹൃത്തുക്കൾ
- മുതിർന്നവർ
- ആക്ടിവിറ്റി റൂമിന്റെ വലിപ്പം:
- 10 അടി നീളം 16 അടി വീതി
- 20 അടി നീളം 18 അടി വീതി
- 15 അടി നീളം 15 അടി വീതി
- 16 അടി നീളം 12 അടി വീതി
- പി ടി എ യുടെ ശരിയായ പ്രവർത്തനത്തിന് ആവശ്യമായത് :
- വാർഷിക മീറ്റിംഗ്
- പ്രതിമാസ മീറ്റിംഗ്
- ദ്വിമാസ മീറ്റിംഗ്
- മൂന്നു മാസ മീറ്റിംഗ്
- ശിശുക്കളിൽ എല്ലുകൾ ദൃഢമാകാൻ സഹായിക്കുന്ന ഹോർമോൺ ഉത്പാദിപ്പിക്കുന്നത്:
- പിയൂഷ് ഗ്രന്ഥി
- അഡ്രെനാൽ ഗ്രന്ഥി
- ടൈറോയിഡ് ഗ്രന്ഥി
- പാൻക്രിയാസ്
|
Answer Key | |
|
Q.No. |
Ans. Code |
|
1 |
c |
|
2 |
d |
|
3 |
d |
|
4 |
b |
|
5 |
b |
|
6 |
c |
|
7 |
b |
|
8 |
b |
|
9 |
b |
|
10 |
c |
Trending Updates








